അസെറ്റ് അവകാശപത്രിക സമർപ്പിച്ചു
പ്രസിദ്ധീകരിച്ചത്
'പുതുകേരളത്തിന് ജനപക്ഷ സിവിൽ സർവീസും പൊതുവിദ്യാഭ്യാസവും' എന്ന മുദ്രാവാക്യമുയർത്തി അസെറ്റ് സെക്രട്ടേറിയറ്റിന് മുന്നിൽ അവകാശപത്രിക സമർപ്പണം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജനപക്ഷ ഭരണസംവിധാനവും പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണവും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ സംരക്ഷണവും മുൻനിർത്തിയായിരുന്നു പരിപാടി.